SPECIAL REPORTസമനില ഉറപ്പിക്കവെ 55-ാമത്തെ നീക്കത്തില്‍ ലിറന് അസാധാരണമായ പിഴവ്; ഗുകേഷ് ലോക കിരീടം ഉറപ്പിച്ചത് 58-ാം നീക്കത്തിലൂടെ; ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായത് ടൈബ്രേക്കറെന്ന കുരുക്കിലെത്തും മുമ്പെസ്വന്തം ലേഖകൻ12 Dec 2024 8:05 PM IST